പൂജവെയ്ക്കൽ - September 29 വൈകിട്ട് 30 ദുർഗ്ഗാഷ്ടമി, October 1 ന് മഹാനവമി , October - 2 ന് വിജയദശമി ആദ്യാക്ഷരം കുറിക്കൽ - പ്രധാന വഴിപാടുകൾ: സരസ്വതി പൂജ , അവിൽ നിവേദ്യം , സാരസ്വത പുഷ്പാഞ്ജലി , പാൽ പായസ നിവേദ്യം

കാട്ടുമാടം കുടുംബം

ജ്യോതിഷനിർദ്ദേശങ്ങൾക്കനുസൃതമായി പൂജകളും ഹോമങ്ങളും മാന്ത്രിക - താന്ത്രിക ചടങ്ങുകളും ചെയ്യുകയും കൂടാതെ കേരളത്തിലെ നൂറ്റമ്പതിലധികം ക്ഷേത്രങ്ങളിലെ തന്ത്രികളും പത്തോളം ക്ഷേത്രങ്ങളിലെ ഊരാളന്മാരുമാണ് കാട്ടുമാടം കുടുംബം.

കാട്ടുമാടം മനയിൽ നിന്ന് കൊടുക്കുന്ന ഏലസ്സ് വളരെയേറെ ഫലപ്രാപ്തിയുള്ളതും പ്രസിദ്ധവുമാണ്.

Gallery

Embark on a journey to experience the harmonious blend of heritage, craftsmanship, and religious traditions at Kattumadam Mana through our evocative visual storytelling.

Our Events

See our latest news and events here